പെരുമ്പാവൂർ: കണ്ടന്തറ മഞ്ചേരിമുക്ക് കീളത്തുംകുടി മൈതീന്റെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: സുലൈമാൻ, അബ്ദുൽ ഖാദർ, ജമീല, ഭീമ, സീനത്ത്, ആയിഷ. മരുമക്കൾ: പരേതനായ ഷെയ്ഖ് പരീത്, ഉമ്മർ, അഷ്റഫ്, മുജീബ്, ജമീല, നസീമ.