ആലുവ: തോട്ടക്കാട്ടുകര വട്ടപറമ്പിൽ ജയിംസിന്റെ ഭാര്യ സെലിൻ (55) നിര്യാതയായി. പെരുമ്പാവൂർ നെടുംതോട് കുറപ്പശ്ശേരി കുടുംബാംഗമാണ്. മകൻ: ആൻഡ്രു. മരുമകൾ: സോഫിയ തോമസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് യു.സി കോളജ് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.