തുവ്വൂർ: അക്കരക്കുളം പരേതനായ കുഞ്ഞിമരക്കാരുടെ ഭാര്യ നഫീസ (89) നിര്യാതയായി. മക്കൾ: സൈനബ, ആയിശ, മുഹമ്മദ് മുസ്തഫ, സിദ്ദീഖ് അലി. മരുമക്കൾ: കുഞ്ഞറമു (മഞ്ചേരി), കുണ്ടിൽ ഹംസ, ആയിശ, ഉസ്വത്തുന്നീസ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പള്ളിപ്പറമ്പ് ജുമാസ്ജിദ് ഖബർസ്ഥാനിൽ.