മങ്കട: വെള്ളില പൂഴിക്കുന്ന് വാഴംപറമ്പിൽ മൊയലൻ അബ്ദുല്ല മുസ്ലിയാരുടെ മകൻ അഷ്റഫ് (31) നിര്യാതനായി. മാതാവ്: കുഞ്ഞാത്തുട്ടി കടൂപുറം. ഭാര്യ: ഉമ്മുസുലൈമ (പടിഞ്ഞാറ്റുമുറി). മക്കൾ: ഹിബ, ഹാദി, ഫാദി. സഹോദരങ്ങൾ: ബഷീർ (ബുറൈദ), ശരീഫ് (മക്ക), ഹഫ്സത് മങ്കട, നദീറ വടക്കാങ്ങര.