കൊണ്ടോട്ടി: പഴയകാല സ്വര്‍ണ വ്യാപാരിയും കൊണ്ടോട്ടി കെ.കെ.വി. ജ്വല്ലറി ഗ്രൂപ് സ്ഥാപകനുമായ ബൈപാസ് റോഡില്‍ കൊയപ്പ കൊണ്ടരംകുത്ത് വാസു (86) നിര്യാതനായി. തട്ടാന്‍ സര്‍വിസ് സൊസൈറ്റി കൊണ്ടോട്ടി യൂനിറ്റ് രക്ഷാധികാരിയായിരുന്നു. ഭാര്യമാര്‍: സുഭദ്ര, പരേതയായ കമലം. മക്കള്‍: മനോഹരന്, സുരേഷ്ബാബു, ജയപ്രസന്ന, ഷാജി, സുജീഷ്. മരുമക്കള്‍: മുരളീധരന് (അപ്രൈസർ, എസ്.ബി.ഐ, തിരുവമ്പാടി ബ്രാഞ്ച്), പ്രജിഭ, ബബിത, ശ്രീന, മഞ്ജുഷ.