പറമ്പിൽപീടിക: ചാത്രത്തൊടി മഹല്ല് സ്വദേശി എരണിതായത്ത് മൊയ്ദീൻ മാട്ടിലിന്റെ മകൻ അലവി (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: കദീജ, സുലൈഖ, മുനീർ, സക്കീർ. മരുമക്കൾ: മൂസ കുമ്മിണിപ്പറമ്പ്, ഉമൈബ (പെരുവള്ളൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ), റൈഹാനത് ചെട്ടിപ്പടി, പരേതനായ അഹമ്മദ് കുട്ടി.