മേലാറ്റൂർ: ചെമ്മാണിയോട് പരേതനായ പുളിയക്കോട്ട് ബാലകൃഷ്ണൻ നായരുടെ ഭാര്യ കറുകമണ്ണ വിശാലാക്ഷി അമ്മ (87) നിര്യാതയായി. മക്കൾ: കെ. രാജൻ (റിട്ട. അധ്യാപകൻ, അങ്ങാടിപ്പുറം തരകൻ ഹൈസ്കൂൾ), ചെമ്മാണിയോട് ഹരിദാസൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.