കാടാമ്പുഴ: ഏർക്കരയിലെ പരേതനായ വേളക്കാടൻ യാഹുവിന്റെ മകൻ മുഹമ്മദ് കുട്ടി (65) നിര്യാതനായി. ഭാര്യ: മറിയാമു. മക്കൾ: ഹനീഫ, ഉബൈദ്, അൽഫർ മുസ്ലിയാർ, അൻസീറ, ജസീറ, അൽഫിയ. മരുമക്കൾ: വാഹിദ, ഉനൈസ, അലി, ഷബീർ, സിദ്ദീഖ്.