വേങ്ങര: തെന്നല അറക്കൽ സ്വദേശി മച്ചിങ്ങൽ മുഹമ്മദ് (93) നിര്യാതനായി. ഭാര്യ: പരേതയായ മമ്മാത്തു. മക്കൾ: അബ്ദുൽ അസീസ്, അബൂബക്കർ, സഫിയ്യ, മൈമൂന. മരുമക്കൾ: കോമുകുട്ടി (കൊടക്കല്ല്), സാദിക്ക് (ആട്ടീരി), സഫിയ്യ, റംല.