തെന്നല: വെസ്റ്റ് ബസാർ തയ്യിൽ കണ്ണംപറമ്പത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ തറേങ്ങൻ പാത്തുമ്മ കുട്ടി (88) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി, ഇസ്മായിൽ, തിത്തീമു, സുബൈദ, ആസ്യ, ഖദീജ, സുലൈഖ. മരുമക്കൾ: മമ്മുതു ചുള്ളിപ്പാറ, സൈതലവി, അബൂബക്കർ ചെറുമുക്ക്, സലീന, സീനത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന്.