കാളികാവ്: മാളിയേക്കൽ ചോദിയത്ത് വള്ളിയാബിൽ രവിചന്ദ്രൻ ( 54 ) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഹർഷ, ഹരിത. മരുമകൻ: അനൂപ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചോദിയത്ത് ശ്മശാനത്തിൽ.