വഴിക്കടവ്: പാലാട് പുത്തൻപീടിക പരേതനായ കാസിമിന്റെ ഭാര്യ കുഞ്ഞാമി (90) നിര്യാതയായി. മക്കൾ: ഹനീഫ, അബ്ദു റഹീം, മുഹമ്മദ് കുട്ടി, ഇബ്രാഹിം, സൈതലവി. മരുമക്കൾ: സൈനബ, റൈഹാനത്ത് (വഴിക്കടവ് ഗ്രാമപഞ്ചായത്ത് അംഗം), സൈഫുന്നിസ്സ, ആരിഫ, ഫാത്തിമ സുഹ്റ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മണിമൂളി റഹ്മാനിയ മസ്ജിദ് ഖബർസ്ഥാനിൽ.