എടക്കര: ഉപ്പട മലച്ചി മേടയില്‍ ചാക്കോയുടെ മകന് സുബിന് കോട്ടേജില്‍ സുബിന് (31) നിര്യാതനായി. ഭാര്യ: സുമം. മകന്: എലോണ്‍. മാതാവ്: ലാലി. സഹോദരങ്ങള്‍: സുബി, സുമി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് മലച്ചി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.