എടക്കര: ചുങ്കത്തറ കൈപ്പിനി പൂപ്പൊഴിഞ്ഞി കുഞ്ഞിലക്ഷ്മി അമ്മ (71) നിര്യാതയായി. ഭര്‍ത്താവ്: പത്മനാഭന് നായര്‍. മക്കള്‍: ശിവദാസന്‍, രാജഗോപാല്‍ (എല്‍.ഐ.സി), ഭഗീരഥന്, ഉഷ, ഷീജ. മരുമക്കള്‍: ക്ഷമാവതി, ഷര്‍മിള, രാധിക, വേണു, ശ്രീനാരായണന്.