തൃപ്രങ്ങോട്: പരേതനായ ചെമ്പിക്കലില്‍ പുത്തന്‍വീട്ടില്‍ മേലേപറമ്പില്‍ ചന്ദ്രന്റെ ഭാര്യ സുമതി (55) വാഹനാപകടത്തില്‍ മരിച്ചു. മക്കള്‍: സുചിത്ര, സുനില്‍. മരുമകന്: സുനില്‍ (കാലടി). സഹോദരൻ: ചെറുപുന്ന കുന്നനാത്തില്‍ വിജയന്.