നെട്ടൂർ: ഐ.എൻ.ടി.യു.സി ജങ്ഷന് സമീപം കോട്ടമനപറമ്പ് പരേതനായ പുഷ്പന്റെ മകൻ പി.പി. പുഷ്പരാജ് (46 - കൊച്ചിൻ പോർട്ട്) നിര്യാതനായി. മാതാവ്: പരേതയായ ശോഭ. ഭാര്യ: രാജി. മക്കൾ: നന്ദന, നന്ദിത.