നീലീശ്വരം: കമ്പനിപ്പടി ആനമ്പലത്ത് വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ചന്ദ്രിക (81)നിര്യാതയായി. നീലീശ്വരം വാരനാടൻ കുടുംബാംഗമാണ്. മക്കൾ: ഷീല, ബഷി, ഷൈജു, ബിജു, ഷീജ. മരുമക്കൾ: രാമകൃഷ്ണൻ, സാജന, ബേബി, ഷീന, സജീവ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് എസ്.എൻ.ഡി.പി മുണ്ടങ്ങാമറ്റം ശ്മശാനത്തിൽ.