പൂണിത്തുറ: പേട്ട പുളിക്കൽ ഫ്രാൻസിസ്(90) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: ഉഷ, ബീന, ജോൺ, ലിസി, മിനി, പരേതനായ യൂജിൻ. മരുമക്കൾ: സേവ്യർ, വക്കച്ചൻ, നിമ്മി, ജോസ്, ആൻഡ്രൂസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മരട് മൂത്തേടം പള്ളി സെമിത്തേരിയിൽ.