മരട്: തുണ്ടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസി ജോസഫ് (80) നിര്യാതയായി. മക്കൾ: എലിസബത്ത്, പോൾ, പരേതയായ സീന. മരുമക്കൾ: പരേതനായ സേവ്യർ, ഷിനി, പീറ്റർ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മരട് മൂത്തേടം പള്ളി സെമിത്തേരിയിൽ.