അങ്കമാലി: പറമ്പുശ്ശേരി സരള മന്ദിരം വീട്ടിൽ പരേതനായ കേശവൻ നായരുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: സരള, പ്രസന്ന, അജയൻ, രമ, സുനിൽ. മരുമക്കൾ: സുദർശനൻ, ബാബു, ബിന്ദു, സുരേന്ദ്രൻ, സ്മിത.