കോളേരി: അറുകാക്കൽ ബാലകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഷീന, ഷിനി, അഞ്ജു. മരുമക്കൾ: രവീന്ദ്രൻ, ബിജോയ്, അരുൺ.