ചങ്ങരംകുളം: പാവിട്ടപ്പുറം കിഴിക്കര കാഞ്ഞേങ്ങാട്ട് വളപ്പിൽ കുഞ്ഞഹമ്മദ് (62) നിര്യാതനായി. ഭാര്യ: ഫാത്തിമ.