പുലാമന്തോൾ: ചെമ്മലശ്ശേരി ചെമ്മാട്ടുകളത്തിൽ നാരായണൻകുട്ടി നായർ (76) നിര്യാതനായി. വിമുക്തഭടനും ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ക്ഷേത്ര ഭരണസമിതി അംഗവുമായിരുന്നു. ഭാര്യ: പരുത്തിയിൽ തങ്കമാളു (റിട്ട. ഹെഡ് മിസ്ട്രസ്, എ.എൽ.പി സ്കൂൾ പാലൂർ). മക്കൾ: പി. അനിൽ കുമാർ (ചുണ്ടമ്പറ്റ ഹൈസ്കൂൾ അധ്യാപകൻ), അനിത. മരുമക്കൾ: വി. രവീന്ദ്രൻ (അങ്ങാടിപ്പുറം), സ്മിത (എ.എൽ.പി സ്കൂൾ കോട്ടോപ്പാടം).