വൈരങ്കോട്: പരേതനായ മുതലേത്ത് വാസുദേവൻ നായരുടെ ഭാര്യ ലീല (73) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ, ജീജ. മരുമക്കൾ: നാരായണൻകുട്ടി, ദിവ്യ.