എടക്കര: ചുങ്കത്തറ പള്ളിക്കുത്ത് ചെങ്കുണ്ട സുഹറ (62) നിര്യാതയായി. സഹോദരങ്ങള്‍: സെയ്തലവി, മുഹമ്മദലി, മറിയുമ്മ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പള്ളിക്കുത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.