പാണ്ടിക്കാട്: വെള്ളുവങ്ങാട് മിലാകുദ്ദീൻ മദ്റസക്ക് സമീപം വടക്കാങ്ങര അലവി (56) ചെന്നൈയിൽ നിര്യാതനായി. ചെന്നൈയിൽ ബേക്കറി ബിസിനസ് നടത്തിവരുകയായിരുന്നു. ഭാര്യ: ആയിശ. മക്കൾ: ഷിയാസ്, സൽമാൻ, സഫ്വാൻ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വെള്ളുവങ്ങാട് റഹ്മാനിയ ജുമാമസ്ജിദിൽ.