പെരുമ്പടപ്പ്: പുത്തൻപള്ളി എം.കെ സ്റ്റോഴ്സ് ഉടമ പട്ടേരിക്കുന്ന് മാക്കാലിക്കൽ അഹമ്മദുണ്ണി (കുഞ്ഞിമുഹമ്മദ് -79) നിര്യാതനായി. ഭാര്യമാർ: നഫീസ കുട്ടി, പരേതയായ ഉമ്മു. മക്കൾ: സക്കരിയ, നിഷ, നിസറത്ത്. മരുമക്കൾ: കുഞ്ഞിമോൻ (പനമ്പാട്), മജീദ് (പന്താവൂർ).