മാറഞ്ചേരി: പരേതനായ ചോഴിയങ്ങാട്ടേൽ മുഹമ്മദിന്റെ ഭാര്യ പാലിയത്ത് പാത്തുട്ടി (72) നിര്യാതയായി. മക്കൾ: അബ്ദുറസാഖ് (ലുലു ഗ്രൂപ്പ്, യു.എ.ഇ), അബ്ദുൽ നാസർ, അബ്ദുൽ അക്ബർ, അബ്ദുൽ ജലീൽ (എല്ലാവരും യു.എ.ഇ), നവാസ്, സീനത്ത്, റസീന.മരുമക്കൾ: മുഹമ്മദുണ്ണി (പൊന്നാനി), ബനാസിർ, ഷബീന, റാബിയ, ഫാസില, ഫബിന, യൂസുഫ് (യു.എ.ഇ). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.