വളാഞ്ചേരി: കൊളമംഗലം ബാവപ്പടിയിലെ വാഴയിൽ നഫീസ (97) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ സൈദലവി, തിത്തീരു, സാറ.