നാലാംമൈൽ: കെല്ലൂർ കാട്ടിച്ചിറക്കൽ മഹല്ല് കാപ്പുംകുന്നിലെ പരേതനായ മാടമ്പള്ളി അമ്മദിന്റെ മകൻ അബ്ദുൽ നാസർ (55) നിര്യാതനായി. മാതാവ്: ആസ്യ. ഭാര്യ: സാറ. മകൻ: ജുനൈദ്. മരുമകൾ: മുബീന വാളാട്. സഹോദരങ്ങൾ: സിദ്ദീഖ്, സൈന.