ചുണ്ടേൽ: ചേലമ്പാടൻ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുലേഖ, സുംഷീന, ഹസീന. മരുമക്കൾ: തച്ചൻകാട്ടിൽ സലീം (സൗദി), മുസ്തഫ പാലാംപടിയിൽ (ദുബൈ). സുബൈ പുത്തൂർചാലിൽ (മുന്നൂർ, മേപ്പാടി).