വേങ്ങര: ഊരകം നെല്ലിപ്പറമ്പ് പരേതനായ പാറക്കൽ അയമുതുവിന്റെ മകൻ അബു ഹാജി (65) നിര്യാതനായി. നെല്ലിപ്പറമ്പ് മഹല്ല് കമ്മിറ്റി, നൂറുൽ ഇസ്ലാം മദ്റ, വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി എന്നിവയുടെ ഭാരവാഹിയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ഇബ്രാഹീം, ഫാത്തിമ, ഷാക്കിറ. മരുമക്കൾ: സുമയ്യ, മൊയ്തീൻ, ശിഹാബ്. സഹോദരങ്ങൾ: അലവി, ഉമ്മർ, ഹംസ, ഹൈദ്രസ്, അസീസ്, ഷാഫി, റംല.