മഞ്ചേരി: പുല്ലൂർ അത്താണിക്കൽ റിട്ട. പ്യൂൺ ഹസ്സൻ കുട്ടി കുരിക്കൾ (83) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ജാഫർ, ഹബീബ, ഹഫ്സത്ത്, സൈനബ. മരുമക്കൾ: നാസർ (പന്തല്ലൂർ), മമ്മദ് (കാവനൂർ), അബ്ദുറഹിമാൻ (മരത്താണി), റൂഫിയത്ത്. സഹോദരങ്ങൾ: മുഹമ്മദ്, ആയിഷ, അലവി, മജീദ്, അബ്ദുൽ സലാം.