വേങ്ങര: പറപ്പൂർ പാറമ്മൽ വെള്ളേക്കാട്ടു കുഞ്ഞറമുട്ടി (77) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: ഇബ്രാഹിം, അബ്ദുൽ മജീദ്, ഫസലുൽ റഹിമാൻ, റംല, ബീക്കുട്ടി, ഹാജറ, സജ്ന, മെഹബൂബ്. മരുമക്കൾ: അബ്ദു, ജാഫർ, യാസർ, മുഹമ്മദ് റാഫി, സാഹ്ന, ഹാജറ, ആരിഫ, സുലൈഖ, സമീന.