പുല്പള്ളി: ചെറിയകുരിശ് കൊല്ലംകുടിയില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ അന്നം വര്‍ക്കി (98) നിര്യാതയായി. മക്കള്‍: മത്തായി, ഏലി, മറിയക്കുട്ടി, മാത്യു, വർഗീസ്, മേരി, കുര്യാക്കോസ്. മരുമക്കള്‍: അന്നമ്മ, മാത്തുക്കുട്ടി, പൗലോസ്, ശോശാമ്മ, വത്സ, ഏലിയാസ്, ജോളി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചീയമ്പം മോര് ബസേലിയോസ് പള്ളി സെമിത്തേരിയില്‍.