സുല്‍ത്താന്‍ ബത്തേരി: ചീയമ്പം മഹല്ല് കമ്മിറ്റി, കേരള മുസ്ലിം ജമാഅത്ത് ചീയമ്പം യൂനിറ്റ് എന്നിവയുടെ പ്രസിഡന്റായിരുന്ന കളക്കണ്ടത്തില്‍ ആലി (64) നിര്യാതനായി. ഭാര്യ: ലൈല. മക്കള്‍: ജംഷീര്‍, ജസ്ന, ജില്‍ഷാദ്. മരുമക്കള്‍: റഫീഖ്, ഫസ്ന.