ചെങ്ങന്നൂർ: വെൺമണി ഓണംപിള്ളി സിനിവില്ലയിൽ ഒ.വി. തോമസ് (72) നിര്യാതനായി. ഭാര്യ: ഡാലി തോമസ്. മക്കൾ: സുജ, സിനി. മരുമകൻ: ലിൻസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വരമ്പൂർ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.