വടുതല: അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് അഹമ്മദിയാനഗറിൽ (കണ്ണാറപ്പള്ളി) മുഹമ്മദ് കുഞ്ഞ് (റഹ്മാനിയ്യ -74) നിര്യാതനായി. പാണാവള്ളി തെക്കും ഭാഗം മുഹ്യിദ്ദീൻ പുത്തൻ പള്ളി മഹല്ല് കമ്മിറ്റിയിൽ ദീർഘകാലം സെക്രട്ടറിയായിരുന്നു. ഭാര്യ: ഐഷാ ഉമ്മ. മക്കൾ: റഹ്മത്ത്, ആബിദ, ഹസൻ ബീവി, സീനത്ത്, ഹാരിസത്ത്. മരുമക്കൾ: ഷിഹാബ്, സിയാദ്, ഷജീർ, നൂറുദ്ദീൻ, സിദ്ദീഖ്.