പള്ളിക്കര: കരുമക്കാട്ട് വീട്ടിൽ കെ.എസ്. മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: കാനാപുറം കുടുംബാംഗം ബീഫാത്തിമ. മക്കൾ: അസ്മ, നിസാർ (സി.പി.എം അമ്പലപ്പടി ബ്രാഞ്ച് അഗം), അലീമ, ജാസ്മിൻ, അൻസാർ. മരുമക്കൾ: അലി, ഷാനിദ, അബൂബക്കർ, ജലീൽ, നൂറ.