പിറമാടം: നെടും പാമ്പാക്കുട എടത്തല വീട്ടിൽ മത്തായിയുടെ ഭാര്യ മേരി (85) നിര്യാതയായി. പന്നൂർ കൊന്നാനാൽ കുടുംബാംഗമാണ്. മക്കൾ: സജി, എബി, മേഴ്സി, ഷൈല. മരുമക്കൾ: അവറാച്ചൻ, ഫിലിപ്, സോണിയ, സിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പിറമാടം സെന്റ് ജോൺസ് ബത്ലഹേം പള്ളി സെമിത്തേരിയിൽ.