പഴങ്ങനാട്: ചക്കച്ചാന്‍ ചാക്കോ ഔസേപ്പ് (ചാക്കോച്ചന് 67) നിര്യാതനായി. ഭാര്യ: ഇരുമ്പനം മുത്തേടത്ത് കുടുംബാംഗം ചിന്നമ്മ. മക്കള്‍: ഷൈനി, ഷൈജി, ഷൈബി. മരുമക്കള്‍: ബിനു പാത്തികുളങ്ങര, ഡിക്സണ്‍ താഴത്തേടത്ത്, ജിന്റ് വടശ്ശേരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് സെന്റ് അഗസ്റ്റിന് പള്ളി സെമിത്തേരിയില്‍.