അങ്കമാലി: അകപ്പറമ്പ് മൂലൻ വീട്ടിൽ ആന്റണിയുടെ മകൻ എം.എ. ജോൺ (റിട്ട. ടെൽക് -75) നിര്യാതനായി. ഭാര്യ: വൈന്തല കണിച്ചായി കുടുംബാംഗം ജെസി. മക്കൾ: റോസ്മി, ആൻസി. മരുമകൻ: സോളി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് അകപ്പറമ്പ് സെന്റ് ഗർവാസീസ് ആൻഡ് പ്രോത്താസീസ് കത്തോലിക്കപള്ളി സെമിത്തേരിയിൽ.