മാണിക്യമംഗലം: നെട്ടിനംപിള്ളി പറപ്പിള്ളി കുഞ്ഞുവറിയത് അവറാച്ചൻ (68) നിര്യാതനായി. മാണിക്യമംഗലം ക്ഷീരോൽപാദക സഹകരണ സംഘം മുൻ പ്രസിഡന്റാണ്. ഭാര്യ: കുണ്ടൂർ ചിറയത്ത് കുടുംബാംഗം ഫിലോമിന. മക്കൾ: എൽബി, ബേബി. മരുമക്കൾ: സെബി പാപ്പച്ചൻ മഞ്ഞപ്ര, ജിനി ബേബി ചേലാമറ്റം.