കുറവിലങ്ങാട്: കോഴാ ആര്യപ്പള്ളിൽ എ.കെ. സ്കറിയ (കറിയാച്ചൻ -79) നിര്യാതനായി. ഭാര്യ: കുറവിലങ്ങാട് മാലാനാ കുടുംബാംഗം ആനീസ്. മക്കൾ: സജീവ് (ഓർബിറ്റ് വിഷൻ കേബിൾ നെറ്റ്വർക്ക്, കുറവിലങ്ങാട്), രാജീവ് (കുവൈത്ത്). മരുമക്കൾ: രഞ്ജിനി മറ്റത്തിൽ, ബിൻസി കണ്ണന്താനം. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.