മേലുകാവുമറ്റം: വേലംകുന്നേൽ പരേതനായ കൃഷ്ണൻകുട്ടിയുടെ (കുഞ്ഞുമോൻ) ഭാര്യ ലക്ഷ്മി (89) നിര്യാതയായി. കൊല്ലപ്പള്ളി പുളിച്ചമാക്കൽ കുടുംബാംഗമാണ്. മക്കൾ: വി.കെ. സുരേഷ് കുമാർ (റിട്ട. പൊലീസ് എസ്.ഐ, കെ.പി.എം.എസ് താലൂക്ക് യൂനിയൻ സെക്രട്ടറി), സുജാലിനി, സുമാലിനി (കുവൈത്ത്), സുധ. മരുമക്കൾ: രാജി കൊല്ലപ്പള്ളി, തങ്കച്ചൻ ഇടമല, മുരളി വർക്കല. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഇടമറുക് പട്ടികൊന്നപാറയിലെ വീട്ടുവളപ്പിൽ.