മുക്കൂട്ടുതറ: മുട്ടപ്പള്ളി പുള്ളോലിയിൽ പരേതനായ പി.സി. ചെമ്പന്റെ ഭാര്യ കുഞ്ഞുമോൾ (76) നിര്യാതയായി. മുട്ടപ്പള്ളി ഇടപ്പള്ളി കുടുംബാംഗമാണ്. മക്കൾ: മോഹനൻ, പ്രസാദ് (മാനേജർ, അംബേദ്കർ മെമ്മോറിയൽ യു.പി സ്കൂൾ), സജീവ്, സജിനി, ഷൈലമ്മ. മരുമക്കൾ: സൂസമ്മ, മണിയമ്മ പ്രസാദ്, രജിത സജീവ്, വി.എസ്. ബിനു, റെജി അരീക്കാട്ട്.