പനമറ്റം: വാരിക്കാട്ട് പരേതനായ കേശവൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (83) നിര്യാതയായി. മക്കൾ: ശാരദാദേവി, ഗീത, ബീന, ഹരി. മരുമക്കൾ: അജിത്ത്കുമാർ ചെറുമല, സുകുമാരൻ നായർ മേവിട, വാസുദേവൻ നായർ ഉരുളികുന്നം, ദീപ പനമറ്റം. സഞ്ചയനം 10ന് രാവിലെ 10ന്.