കൂരാലി: വാളിപ്ലാക്കൽ കിഴക്കേതിൽ പി.കെ. ഗോപി (62) നിര്യാതനായി. ഭാര്യ: ബാലൻ പിള്ള സിറ്റി കിളികൊത്തിപ്പാറ കുടുംബാംഗം കെ.എസ്. രമ (റിട്ട. അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാങ്കുഴി). മക്കൾ: ജിഷ്ണുരാജ്, ഗായത്രി (പ്ലസ് ടു വിദ്യാർഥിനി, പനമറ്റം ഗവ. എച്ച്.എസ്.എസ്).