പാലക്കാട്ടുമല: കാരൂർ പരേതനായ കൃഷ്ണൻ മാരാരുടെ ഭാര്യ സരോജിനിയമ്മ (78) നിര്യാതയായി. പാലക്കാട്ടുമല പടിഞ്ഞാറേക്കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ബാലകൃഷ്ണൻ, രമണി, ശിവശങ്കരൻ. മരുമക്കൾ: മായ, ശ്രീജ, രഘു.