ആലുവ: കുട്ടമശ്ശേരി ചാലക്കൽ കീഴ്തോട്ടത്തിൽ വീട്ടിൽ പരേതനായ ഖാദർ പിള്ളയുടെ ഭാര്യ കുഞ്ഞു ബീപാത്തു (80) നിര്യാതയായി. മക്കൾ: അബൂബക്കർ, സൗദ, മുഹമ്മദ് കുഞ്ഞ്, താഹിറ, ബുഷറ. മരുമക്കൾ: ഹാജു, കാസിം, ബെനാസിർ, അസീസ്, ഷിഹാബ്.